Docsസഹായ രേഖകൾ / Glossaryപദാവലി

Docs

സഹായ രേഖകൾ

Glossary. പദാവലി.

The words used in Parrot Pen, in English and Malayalam.

Parrot Pen-ൽ ഉപയോഗിക്കുന്ന വാക്കുകൾ, ഇംഗ്ലീഷിലും മലയാളത്തിലും.

The words you will meet in Parrot Pen and on this site, in both languages.

Parrot Pen-ലും ഈ സൈറ്റിലും കാണുന്ന വാക്കുകൾ, രണ്ട് ഭാഷകളിലും.

EnglishമലയാളംMeaningഅർത്ഥം
Question bankചോദ്യശേഖരംThe shared set of questions every centre draws from.എല്ലാ സെന്ററുകളും ഉപയോഗിക്കുന്ന പൊതു ചോദ്യങ്ങളുടെ ശേഖരം.
SubjectവിഷയംThe top level of the syllabus, such as History. There are 20.സിലബസിന്റെ ഏറ്റവും മുകളിലെ തലം; ഉദാ: ചരിത്രം. ആകെ 20.
Topic groupടോപ്പിക് ഗ്രൂപ്പ്A part of a subject, such as Kerala Renaissance. There are 116.ഒരു വിഷയത്തിന്റെ ഭാഗം; ഉദാ: കേരള നവോത്ഥാനം. ആകെ 116.
Topicടോപ്പിക്The smallest unit. Every question belongs to exactly one. There are 510.ഏറ്റവും ചെറിയ ഘടകം. ഓരോ ചോദ്യവും ഒരു ടോപ്പിക്കിൽ മാത്രം. ആകെ 510.
Exam tagപരീക്ഷാ ടാഗ്The exams a question suits. A question can have several.ഒരു ചോദ്യം യോജിക്കുന്ന പരീക്ഷകൾ. ഒരു ചോദ്യത്തിന് പലത് ആകാം.
Formatചോദ്യരൂപംHow the question is asked: multiple choice, statement, match, assertion and reason, or order.ചോദ്യം ചോദിക്കുന്ന രീതി: ബഹുവികൽപം, പ്രസ്താവന, ചേരുംപടി, പ്രസ്താവനയും കാരണവും, കാലക്രമം.
DifficultyനിലവാരംEasy, medium or hard.എളുപ്പം, ഇടത്തരം, കഠിനം.
Stemചോദ്യവാചകംThe question itself, without its options.ഓപ്ഷനുകൾ ഒഴികെയുള്ള ചോദ്യഭാഗം.
Optionഓപ്ഷൻOne of the four choices, A to D.A മുതൽ D വരെയുള്ള നാല് ഉത്തരസാധ്യതകളിൽ ഒന്ന്.
Answer keyഉത്തരസൂചികThe list of right answers that comes with a paper.ഒരു പേപ്പറിനൊപ്പം ലഭിക്കുന്ന ശരിയുത്തരങ്ങളുടെ പട്ടിക.
ExplanationവിശദീകരണംA short note on why the answer is right.ഉത്തരം എന്തുകൊണ്ട് ശരിയെന്ന ചെറിയ കുറിപ്പ്.
Sourceസ്രോതസ്സ്Where a question came from: a previous paper, a study note, or our writers.ചോദ്യം എവിടെ നിന്ന്: മുൻ പേപ്പർ, പഠനക്കുറിപ്പ്, അല്ലെങ്കിൽ ഞങ്ങളുടെ എഴുത്തുകാർ.
In reviewപരിശോധനയിൽWritten, but not yet checked by a second person. Not given to centres.എഴുതിക്കഴിഞ്ഞു; രണ്ടാമതൊരാൾ പരിശോധിച്ചിട്ടില്ല. സെന്ററുകൾക്ക് നൽകില്ല.
Verifiedപരിശോധിച്ചത്Checked and approved by a second person.രണ്ടാമതൊരാൾ പരിശോധിച്ച് അംഗീകരിച്ചത്.
Paperപേപ്പർA set of questions you export as a PDF. This is what a plan counts.PDF ആയി എക്സ്പോർട്ട് ചെയ്യുന്ന ചോദ്യങ്ങളുടെ കൂട്ടം. പ്ലാനിൽ എണ്ണുന്നത് ഇതാണ്.
Trialട്രയൽThe free first 14 days of an account.അക്കൗണ്ടിന്റെ സൗജന്യമായ ആദ്യ 14 ദിവസം.
Overdueകുടിശ്ശികAn invoice past its due date. The account keeps working for 15 days.അടയ്ക്കേണ്ട തീയതി കഴിഞ്ഞ ഇൻവോയ്സ്. അക്കൗണ്ട് 15 ദിവസം കൂടി പ്രവർത്തിക്കും.
Pausedതാൽക്കാലികമായി നിർത്തിയത്An account switched off until an overdue invoice is paid. Nothing is deleted.കുടിശ്ശിക അടയ്ക്കുന്നതുവരെ നിർത്തിവച്ച അക്കൗണ്ട്. ഒന്നും മായ്ക്കില്ല.